താമരശ്ശേരി:മേലേച്ചാലിൽ ആമിനക്കുട്ടി ഹജ്ജുമ്മ (89) (താന്നിക്കൽ) നിര്യാതയായി. ഭർത്താവ്: പൂവ്വത്തും കണ്ടി പരേതനായ കലന്തൻ കുട്ടി ഹാജി.
മക്കൾ: സുലൈമാൻ, മജീദ്, മുനീർ, മുറിയക്കുട്ടി പരപ്പൻ പൊയിൽ, ജമീല പരപ്പൻ പൊയിൽ, റംല ബീവി (late) , സാജിത പത്താം മൈൽ, മൂസ്സ ഹാജി പിലാത്തോട്ടത്തിൽ (Iate), ഉസ്സയിൻ മേടോത്ത്, മജീദ് തലപ്പൊയിൽ, സലിം ഒളോങ്ങൽ, മൈമൂന, ഷറീന, ജുമൈല.
മയ്യത്ത് നിസ്ക്കാരം രാത്രി 10 മണിക്ക് ഈർപ്പോണ ജുമാ മസ്ജിദിൽ