കൊടുവള്ളി:നരിക്കുനിയിൽ 11 വയസ്സുകാരനായ വിദ്യാർത്ഥിയെ ലൈഗിംക പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ കൊടുവള്ളി പോലീസ് അറസ്റ്റു ചെയ്തു.
നരിക്കുനി കൊട്ടയോട്ട് താഴം വള്ളിപ്പാട്ട് ഹിജാസ് അഹമ്മദ് (30)
നെയാണ് കൊടുവള്ളി പോലീസ് പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.