Trending

നിര്യാതയായി

താമരശ്ശേരി: 
പള്ളിപ്പുറം പൊടുപ്പിൽ പരേതനായ കോരപ്പോട്ടിയുടെ ഭാര്യ മാണി (80)  നിര്യാതയായി.
മക്കൾ: വിശ്വനാഥൻ (CPIM പള്ളിപ്പുറം ബ്രാഞ്ച് അംഗം) രാമചന്ദ്രൻ , മധു , മിനി
മരുമക്കൾ: ഷീന , മിനി, ഷിജില , അജിത്ത് (വലിയ പറമ്പ് )
സംസ്ക്കാരം വ്യാഴം രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post