Trending

ദീപക്കിന്റെ മരണം; ലീഗ് പഞ്ചായത്ത് അംഗമായിരുന്ന യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. മെഡിക്കല്‍ കോളേജ് പൊലീസാണ് യുവതിക്കെതിരെ കേസെടുത്തത്.അരീക്കോട് ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ തവണ മെമ്പറായിരുന്ന യുവതിക്കെതിരെയാണ്  ജീവനൊടുക്കിയ ദീപക്കിൻ്റെ ബന്ധുക്കളുടെ പരാതിയിൽ കേസെടുത്തത്.

Post a Comment

Previous Post Next Post