താമരശ്ശേരി:
അണ്ടോണ പാറശ്ശേരി തെക്കേതൊടുകയിൽ മമ്മു ഹാജി (84) നിര്യാതനായി.
ഭാര്യ: പരേതയായ വള്ളിക്കാട്ട് ഇയ്യാത്തു ഹജ്ജുമ്മ .
മയ്യിത്ത് നമസ്കാരം 11 30 AM അണ്ടോണ ജുമാ മസ്ജിദിൽ .
മക്കൾ
ഫൈസൽ PT , അസ്ഹദ് PT മക്ക , സുഹൈൽ PT UAE ,ബുഷ്‌റ പയ്യോളി , ഷാഹിദ എലത്തൂർ , ഫിറോസ നരിക്കുനി .
മരുമക്കൾ
മുഹമ്മദ് പയ്യോളി , സലിം എലത്തൂർ , അബൂബക്കർ നരിക്കുനി , സലീന മാളിയേക്കൽ ,ഷബ്‌ന കുയ്യൊടിയിൽ , ജസ്‌ല ഫർവിൻ കൈപാക്കിൽ .
സഹോദരി . കുഞ്ഞി പാത്തുമ്മ ഹജ്ജുമ്മ പൂവ്വത്തിങ്ങൽ എളേറ്റിൽ