വയനാട് പോക്‌സോ കേസിൽ മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ. തൊണ്ടർനാട്, കോറോം, തറോൽ വീട്ടിൽ, ടി. അബ്ദുള്ള എന്ന അബ്ദുൾ ഖൈർ മൗലവി(69)യെയാണ് തൊണ്ടർനാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ മദ്രസയിൽ വെച്ച് ഇയാൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
പോക്‌സോ കേസിൽ മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ
byWeb Desk
•
0