Trending

നിര്യാതയായി

ചെമ്പനോട: വെട്ടിക്കാലയിൽ മേരി ജോസഫ് നിര്യാതയായി.  ഭർത്താവ് V L ലൂക്ക ( തങ്കച്ചൻ). ചെമ്പനോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ റിട്ടയേഡ് അധ്യാപികയാണ്.മക്കൾ അഡോണിയ, അഡോറിസ്, അബിയ. മരുമക്കൾ സ്റ്റാൻലി, ജസ്റ്റിൻ, ബെനറ്റ്.  കൂടരഞ്ഞി കുറുവത്താഴ കുടുംബാംഗമാണ്.  സഹോദരങ്ങൾ ലിസി ചനയപ്പിള്ളി ൽ, അഡ്വക്കേറ്റ് ബെന്നി ജോസഫ്, അഡ്വക്കേറ്റ് ബാബു ജോസഫ്, വിൽസൺ  ജോസഫ്, സോളി കടുകൻമാക്കൽ, ആൻസി തിരുമല. മൃതസംസ്കാരം 28ന് ബുധനാഴ്ച 3. 30 ന് ചെമ്പനോട് പള്ളിയിൽ.

Post a Comment

Previous Post Next Post