Trending

സീബ്ര ക്രോസുകൾക്ക് സമീപം മുന്നറിയിപ്പ് ബോർഡുകൾ ഇല്ല. താമരശ്ശേരിയിൽ അപകടങ്ങൾ പതിവായി.

താമരശ്ശേരി: താമരശ്ശേരി മേഖലയിൽ ദേശിയ പാതയിലും, സംസ്ഥാന പാതയിലും സീബ്രാ ക്രസുകൾ രേഖപ്പെടുത്തിയ ഭാഗത്ത് എത്തുന്നതിനു മുമ്പായി നിശ്ചിത ദൂര പരിതിയിൽ എവിടെയും മുന്നറിയിപ്പ് ബോർഡുകൾ ഇതുവരെ സ്ഥാപിച്ചില്ല.കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കകം സീബ്ര ക്രോസിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ നാല് അപകടങ്ങളാണ് ഉണ്ടായത്. താമരശ്ശേരിയിലെ ഹോം ഗാർഡ് അടക്കം 4 പേർക്ക് പരുക്കേൽക്കുകയും ചെയ്തിതിരുന്നു.
സീബ്രാ ക്രോസിൽ എത്തുന്നതിനു മുമ്പേ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്ന രൂപത്തിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post