താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ സായാഹ്ന ഒ.പി.യിലേയ്ക്ക് ഡോക്ടർ തസ്സ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിനുള്ള വാക്-ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റും അവയുടെ പകർപ്പും (TCMC REGISTRATION, MBBS, AADHAAR CARD, SSLC CERTIFICATE) സഹിതം 30.01.2026-ാം തീയതി രാവിലെ 10.30 മണിയ്ക്കു മുൻപായി താമരശ്ശേരി താലൂക്ക് ആശുപത്രിയുടെ ഓഫീസിൽ ഹാജരാകേണ്ടതാണ്
താലൂക്ക് ആശുപത്രിയിൽ സായാഹ്ന ഒ പി യിലേക്ക് താൽക്കാലിക ഡോക്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
byWeb Desk
•
0