Home ലോറി കുടുങ്ങി;താമരശ്ശേരി ചുരത്തിൽ ഭാഗിക ഗതാഗത തടസ്സം. byWeb Desk •10 January 0 താമരശ്ശേരി ചുരം ഒൻപതാം വളവിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് ഭാഗികമായി ഗതാഗതം തടസ്സം നേരിടുന്നു.ലക്കിടി മുതൽ രണ്ടാം വളവു വരെ വാഹനങ്ങളുടെ നിര നീണ്ടു കിടക്കുന്നു. പുലർച്ചെ 6.30 ഓടെയാണ് ലോറി കുടുങ്ങിയത്. Facebook Twitter