Trending

+2 ഓർഗാനിക് കെമിസ്ട്രി റിവിഷൻ & ഡൗട്ട് ക്ലിയറിംഗ്. തികച്ചും സൗജന്യമായി


പ്ലസ് ടു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി NIT കാലിക്കറ്റിന്റെ നേതൃത്വത്തിൽ സൗജന്യ ഓൺലൈൻ റിവിഷൻ ക്ലാസ്സ്.

📅 തീയതി: 28/02/2026 മുതൽ 01/03/2026 വരെ.


🔗 രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://forms.gle/eDtDbnWxVFoJUPgdA

📲 കൂടുതൽ വിവരങ്ങൾക്ക്: +91 8547010900

Post a Comment

Previous Post Next Post