മാധ്യമപ്രവര്‍ത്തകന്‍ രാധാകൃഷ്ണന്‍ ഒള്ളൂരിന്റെ 5-ാമത് കവിതാസമാഹാരം നട്ടുപിടിപ്പിച്ച പ്രണയസസ്യങ്ങള്‍ കവര്‍ പ്രകാശനം 2026 ഫെബ്രു.14 വാലന്റൈന്‍സ് ഡേയില്‍ ഉള്ള്യേരി പുത്തഞ്ചേരി പുഴയോരത്ത് നടത്തുന്നതാണ്. സൗഹൃദവേദിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
"പ്രണയസസ്യങ്ങള്‍ " കവര്‍ പ്രകാശനം 2026 ഫെബ്രു.14 ന്
byWeb Desk
•
0