Home വൈലാങ്കര അബ്ദുറഹ്മാൻ ഹാജി നിര്യാതനായി byWeb Desk •04 February 0 പൂനൂർ:മങ്ങാട് വടക്കെ നെരോത്ത് മഹല്ല് പ്രസിഡണ്ടും മഹല്ല് സ്ഥാപകരിൽ പ്രധാനിയും പൗര പ്രമുഖനുമായ എൻ വി അബ്ദുറഹ്മാൻ ഹാജി വൈലാങ്കര (84 വയസ്സ്) നിര്യാതനായി.മയ്യിത്ത് നിസ്കാരം വൈകുന്നേരം 5:30 ന് വടക്കെ നെരോത്ത് ജുമാ മസ്ജിദിൽ Facebook Twitter