Trending

ചുരത്തിലെ അപകടം;ചികിത്സയിലായിരുന്ന ഇരുളം സ്വദേശി മരിച്ചു.

താമരശ്ശേരി ചുരം ഏഴാം വളവിന് സമീപം കഴിഞ്ഞ പത്താം തിയ്യതി KSRTC ബസ്സും കണ്ടയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബസ് യാത്രികൻ പുൽപ്പള്ളി ഇരുളം കല്ലുങ്കൽ വളവയൽ   സ്വദേശി കെ.കെ  സുബാഷ് (60) മരിച്ചു.അപകടത്തിൽ സുബാഷ് അടക്കം 38 പേർക്ക് പരുക്കേറ്റിരുന്നു.

Post a Comment

Previous Post Next Post