താമരശ്ശേരി ചുങ്കം മേഖലയിൽ വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് വ്യാപാരത്തിനെതിരെ ലഹരി വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് 4.30ന് വിളബര ജാഥയും,പൊതുയോഗവും നടക്കും. വിളബര ജാഥ കത്തീഡ്രൽ ചർച്ച് സമീപത്തു നിന്നും ആരംഭിക്കും.
മയക്കുമരുന്ന് മാഫിയകൾക്കെതിരെ ജനകീയ പ്രതിരോധം; ചുങ്കത്ത് ഇന്ന് വിളബര ജാഥയും,പൊതുയോഗവും
byWeb Desk
•
0