താമരശ്ശേരി: അണ്ടോണ കുന്നത്ത് ഭഗവതിക്കാവിൽ ഗുരുതി ഉത്സവത്തിന് കൊടിയേറി. കൊടിയേറ്റത്തിന് പൂജാരി കുന്നത്ത് ബാലകൃഷ്ണൻ നേതൃത്വം നൽകി, ടി.ടി സാമിക്കുട്ടി,ബാലൻ, ടി.ടി ബിജു,റിനേഷ്,,ഗണേശൻ, ബാബു. നിജിത്, അനിൽകുമാർ , കമല, സുജാത, പത്മിനി,ശ്രീമതി ടി ടി,മോളി, നിർമല എന്നിവർ പങ്കെടുത്തു, ഗുരുതി ഉത്സവ ദിനമായ മാർച്ച് 3 ചൊവ്വ വൈകിട്ട് അഞ്ചരയ്ക്ക് താലപ്പൊലിയോട് കൂടിയ എഴുന്നള്ളിപ്പും, തുടർന്ന് ഗുരുതിയാട്ടവും നടക്കും, ഉച്ചയ്ക്കും രാത്രിയിലും അന്നദാനം ഉണ്ടാകും, എല്ലാ ഭക്തജനങ്ങളും പങ്കെടുക്കുക,
കുന്നത്ത് ഭഗവതിക്കാവിൽ ഗുരുതി ഉത്സവത്തിന് കൊടിയേറി
byWeb Desk
•
0