Trending

നിര്യാതനായി

താമരശ്ശേരി: ഏറെക്കാലം താമരശ്ശേരി ശ്രീഹരി ഹോട്ടലിലെ ജീവനക്കാരനായിരുന്ന പ്രവീൺ രാമൻ നിര്യാതനായി. അർബുദ ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു.

Post a Comment

Previous Post Next Post