തിരുവമ്പാടി പുന്നക്കൽ നിന്നും ഇന്നലെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് എന്ന് പറഞ്ഞ് ഇന്നലെ രാവിലെ വീടുവിട്ടിറങ്ങിയ തിരുവമ്പാടി പുന്നക്കൽ കൊല്ലംപറമ്പിൽ ശാന്ത (61) നെ കാണ്മാനില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്ത നമ്പറിൽ അറിയിക്കുക.
97458 07986 ( അജാഷ് - മകൻ)