Trending

മ്ലാവ് ജനവാസ മേഖലയിലെ കിണറ്റിൽ വീണു


താരശ്ശേരി: താമരശ്ശേരിക്ക് സമീപം വെളിമണ്ണയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ മ്ലാവ് വീണു.വെളിമണ്ണ സ്വദേശി ജബ്ബാറിൻ്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലെ കിണറ്റിലാണ് മ്ലാവ് വീണത്. സമീപത്തൊന്നും വനപ്രദേശമില്ല. താമരശ്ശേരിയിൽ നിന്നും വനം വകുപ്പ് RRT സംഘമെത്തി മ്ലാവിനെ കിണറ്റിൽ നിന്നും കരക്കെത്തിച്ചു.

Post a Comment

Previous Post Next Post