ഫാർമസിസ്റ്റുകൾ ഇല്ലാതെ ജൻ-ഔഷധി മെഡിക്കൽ ഷോപ്പുകൾക്ക് ലൈസൻസ് നൽകാനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി താമരശ്ശേരി പോസ്റ്റ് ഓഫീസിലേക്ക് 27 ന് 10 മണിക്ക് ഫാർമസിസ്റ്റുകൾ മാർച്ചും ധർണ്ണയും നടത്തുന്നതാണെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.