Trending

നിര്യാതയായി.

പുതുപ്പാടി ബ്രദറൻ സഭാംഗം സഹോദരി ആലീസ് ജോയ്(85) നിത്യതയായി.

ഭർത്താവ് : പരേതനായ ജോയ് ടി. എം, തോട്ടത്തിൽ വീട്, അടിവാരം  . 
മക്കൾ: 
മരിയൻ ബിന്നി (ഷേർലി)
പരേതനായ ഫിലിപ്പ് ജോയ് (ബിജു)
മരുമകൻ: ബിന്നി കുര്യാക്കോസ് 
കൊച്ചുമക്കൾ: 
മെർലിൻ ബിന്നി 
മാക്സ് ബിന്നി 

സംസ്കാര ശുശ്രുഷാ:
ശനി രാവിലെ 
രാവിലെ 9:30 മുതൽ - 11:30 വരെ - അടിവാരത്തുള്ള ഭവനത്തിൽ വെച്ചു.
തുടർന്ന് സംസ്കാരം പുതുപ്പാടി ബ്രദറൻ സഭാ സെമിത്തേരിയിൽ



Post a Comment

Previous Post Next Post