Trending

നിര്യാതനായി


പൂനൂർ:കാന്തപുരം ചോയിമഠം കുഴിമണ്ണിൽ പുറായിൽ കെ പി അബ്ദുൽ മജീദ് (55) (പൂനൂർ ഫ്രൂട്ട്സ് കട )അന്തരിച്ചു.
ഭാര്യ: ബുഷ്റ 
മക്കൾ:അഫ്സൽ,അഫ്നാൻ,അൻവ 
മയ്യത്ത് നിസ്കാരം12:00 മണിക്ക് കാന്തപുരം മഹല്ല് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post