Trending

നിര്യാതനായി

അടിവാരം: കണലാട്  മഞ്ചട്ടിയിൽ വിനോദ് (42) നിര്യാതനായി.

 
സുൽത്താൻ ബത്തേരി  ബസ്സ്റ്റാന്റിന് പിൻവശത്താണ് മരിച്ചു കിടക്കുന്ന നിലയിൽ  കണ്ടെത്തുകയായിരുന്നു






​ഉടൻ തന്നെ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു

Post a Comment

Previous Post Next Post