താമരശ്ശേരി. ലോകത്ത് നീതിയുടെ സംസ്ഥാപനമാണ് ഓരോ പെരുന്നാളുകളും നൽകുന്ന സന്ദേശമെന്ന് വി.പി ബഷീർ മൗലവി പറഞ്ഞു. സമൂഹത്തിൽ സാഹോദര്യവും സമാധാനവും നിലനിർത്തുക എന്നുള്ളതും പെരുന്നാൾ ദിനത്തിൻ്റെ പ്രത്യേകതയാണ്. താമരശ്ശേരി ടൗൺ ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റാഫീസിനു സമീപത്ത് സംഘടിപ്പിച്ച ഈദ് ഗാഹിലെ പ്രാർത്ഥനക്ക് നേതൃത്വം നൽകി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം.
നീതിയുടെ സംസ്ഥാപനമാണ് പെരുന്നാളിൻ്റെ സന്ദേശം.വി.പി ബഷീർ മൗലവി
byT News
•
0