Trending

വിശ്വഹിന്ദു പരിഷത്ത് താമരശ്ശേരി ഖണ്ഡ് ഭാരവാഹികളെ തിരഞ്ഞെടുത്തു

താമരശ്ശേരി:വിശ്വഹിന്ദു പരിഷത്ത് 
താമരശ്ശേരി ഖണ്ഡ് ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി  മോഹനൻ ചുങ്കത്തിനേയും, സെക്രട്ടറിയായി പ്രഭാകരൻ പുലരിയേയുമാണ് തിരഞ്ഞെടുത്തത്. താമരശ്ശേരി പ്രാഖണ്ഡ് പ്രസിഡണ്ട്‌ ഗംഗാധരൻ പുതിയോട്ടിൽ അധ്യക്ഷനായി.

Post a Comment

Previous Post Next Post