ഇന്ന് പുലർച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആക്രമണത്തിന് പിന്നാലെ രജീല സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. നിലവിൽ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം
ആരംഭിച്ചു.