താമരശ്ശേരി ജി യുപി സ്‌കൂളിന് പുറകുവശത്തെ ചെല്ലത്തും വയലിൽ അനധികൃതമായി കരിങ്കൽ കെട്ട് കെട്ടി മണ്ണിട്ട് നികത്താനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് കെ എസ് കെ ടി യു താമരശ്ശേരി സൗത്ത് മേഖലാ കമ്മിറ്റി സെക്രട്ടറി തഹസിൽദാർക്ക് പരാതി നൽകി.
പരാതിയെ തുടർന്ന് റവന്യൂ അധികൃതരും, കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.