മക്കൾ:-അബ്ദുൽ അസീസ്, സുഹറ, പാത്തുട്ടി, ശമീർ (ഖത്തർ) ഹാജറ, റൈഹാനത്ത്
മരുമക്കൾ:- സുബൈദ നടമ്മൽപൊയിൽ, പരേതനായ മുഹമ്മദലി കൊളപ്പുറം, അബ്ദു ലത്വീഫ് തച്ചംപൊയിൽ, സുഹാന പരപ്പൻ പൊയിൽ, ബശീർ ഈങ്ങാപ്പുഴ, ജലാൽ കുഞ്ഞിപ്പള്ളി.
മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 3-30-ന് ഊരോപ്പറമ്പ് ജുമാ മസ്ജിദിൽ നടക്കും.