മലപ്പുറം: മലപ്പുറം കൊണ്ടോട്ടി മുണ്ടക്കുളത്ത് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. കിണറിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ഒഡീഷ സ്വദേശികളായ സന്തോഷ് ബഡത്യ (32) നരസിങ് പ്രധാൻ (35) എന്നിവരാണ് മരിച്ചത്
വൈകീട്ട് ആറ് മണിയോടെയാണ് സംഭവം
Our website uses cookies to improve your experience. Learn more
Ok