Trending

നിര്യാതനായി

കൊടുവള്ളി മോഡേൺ ബസാർ  ഫാറൂഖ് മൻസിൽ എം പി മുഹമ്മദ് ഹാജി
(ഫാറൂഖ്) നിര്യാതനായി.
മയ്യത്ത് നിസ്കാരം
 ഇന്ന് വൈകുന്നേരം
4:30- നു മോഡേൺ ബസാർ
മോഡേൺ ജുമാ മസ്ജിദിൽ.

ഭാര്യ : പാത്തുമ്മ ഹജ്ജുമ്മ വളപ്പിൽ.
മക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ സമദ് , അബ്ദുൽ റസ്സാക്ക്(  MD KIMS hospital) , അബ്ദുൽലത്തീഫ്( സൗദി), അബ്ദുൽ ഗഫൂർ( ഫാറൂഖ് റെഡിമൈഡ്) ,ഉമ്മർ ഫാറൂഖ്
മരുമക്കൾ: സറീന, മുനീറ, സഫിയ, മുംതസ്, സറീന ഇരുവേറ്റി,ഫസീല.


PTA  റഹിം MLA സഹോദരിയുടെ മകനാണ്.

Post a Comment

Previous Post Next Post