സി. എൽസീന ചെമ്മരപ്പള്ളിൽ (ഏലികുട്ടി-85 ) നിര്യാതയായി.
മൃതസംസ്കാര ശുശ്രൂഷ നാളെ (11/03/2026) രാവിലെ 9 മണിക്ക്
താമരശ്ശേരി പ്രൊവിൻ ഹൗസിൽ നിന്നാരംഭിച്ച് താമരശ്ശേരി മേരിമാത കത്തീഡ്രൽ ദൈവാലയ സെമിത്തേരിയിൽ സംസ്കരിക്കും.
തലശ്ശേരി, മാനന്തവാടി, താമരശ്ശേരി എന്നീ രൂപതകളിലെ ജോസ്‌ഗിരി, കിളിയന്തറ,പനത്തടി തോമാപുരം,പഴൂർ,
ബത്തേരി, പയ്യമ്പള്ളി, മുള്ളൻകൊല്ലി, വിലങ്ങാട്, മേരിക്കുന്ന്, മഞ്ഞുവയൽ ആനക്കാം പൊയിൽ, വിളക്കാംതോട്, ചുണ്ടത്തുംപൊയിൽ, മഞ്ഞക്കടവ്, പുല്ലൂരാംപാറ, എന്നീ ഭവനങ്ങൾ അമ്മയുടെ സേവനരംഗങ്ങളായിരുന്നു.
പാലാ രൂപത ചേറ്റുതോട് ഇടവകയിൽ ചെമ്മരപ്പള്ളിയിൽ കുടുംബത്തിൽ പരേതരായ മത്തായി മറിയം ദമ്പതികളുടെ ഏഴു മക്കളിൽ മൂന്നാമത്തെ മകളാണ്.
സഹോദരങ്ങൾ: സി. എം ദേവസ്യ, സി. എം. തോമസ്, മേരി മാത്യു കിഴക്കേമുറിയിൽ, സൂസി തോമസ് ഇടയാടിയിൽ,
സി.സൂസൻ ( ബഥനി
സിസ്റ്റേഴ്സ് ), റോസമ്മ ആന്റണി കപ്പിലുമാക്കൽ.