Trending

ഷാർജയിൽ താമരശ്ശേരി സ്വദേശിയായ കഫ്തീരിയ ജീവനക്കാരൻ കുത്തേറ്റ് മരിച്ചു



 ഷാർജയിൽ കഫ്തീരിയയിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ചാലക്കര സ്വദേശിയായ നിഷാദ് ആണ് മരണപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് കരുവമ്പൊയിൽ സ്വദേശിയും സഹപ്രവർത്തകനുമായ ഷമീറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. കഫ്തീരിയയിൽ ഡെലിവെറി ബോയ് യാണ് നിഷാദ്.പ്രതി കടയിലെ ജ്യൂസ് മെയ്ക്കാക്കാണ് .

സംഭവത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post