Trending

നിര്യാതനായി


കൂടത്തായി :  പറശ്ശേരി താരകുളത്ത്  ടി.കെ. മാമുഹാജി(73) നിര്യാതനായി

ദീർഘകാലമായി കൂടത്തായി വലിയ ജുമാ മസ്ജിദ് പ്രസിഡണ്ടും തോട്ടത്തിൽ മസ്ജിദ് പ്രസിഡണ്ടുമായിരുന്ന  പറശ്ശേരി തോട്ടത്തിൻ ടി.കെ. മാമു ഹാജി നിര്യാതനായി
ഭാര്യ ഫാത്തിമ.
മക്കൾ : പരേതയായ റാഷിദ. റഹീന , റഫീന , റമീഷ, റാനിയ
മരുമക്കൾ : അഷ്റഫ് എളേറ്റിൽ വട്ടോളി, അഷ്റഫ് പടനിലം, അഷ്റഫ് കൽപറ്റ , ഷബീർ കൊയിലാണ്ടി , ഷംനാസ് പൂനൂർ

മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 10.30 ന് കൂടത്തായി പുറായിൽ വലിയ ജുമാ മസ്ജിദിലും  

ഖബറടക്കം കൂടത്തായി  തോട്ടത്തിൽ മസ്ജിദിൽ

Post a Comment

Previous Post Next Post