അവേലം തീയ്യരുതൊടുകയിൽ കരിഞ്ചോല താമസിക്കും നഫീസ (68 ) നിര്യാതയായി.
ഭർത്താവ് : അബൂബക്കർ (ഹോജ)
സഹോദരങ്ങൾ: കാദർ VOT , പരേതനായ സമദ് (PC മുക്ക് ), ജബ്ബാർ അവേലം സലാം ഞാറ പൊയിൽ , പരേതനായ ഹകീം , പരേതനായ ഇസ്മായിൽ , ആയിശ
മക്കൾ : അബ്ദുൾ നാസർ
മലപുറം
ബഷീർ അവലം ( മർവ്വ സ്റ്റോർ)
മരുമക്കൾ സുഹറ
മൈമൂന
മയ്യത്ത് നിസ്കാരം
രാത്രി 10:30 ന് അവേലം ജുമാ മസ്ജിൽ
'