Trending

നിര്യാതനായി

താമരശ്ശേരി: തേറ്റാമ്പുറം വീറുമ്പാൽ ഗോപാലൻ (77) നിര്യാതനായി.
ഭാര്യ: ജാനകി.
മകൾ: ശാലിനി
മരുമകൻ : ശശി കരുഞ്ഞിയിൽ ( ഡ്രൈവർ KSRTC മാനന്തവാടി)
സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ
സഹോദരങ്ങൾ: വീറുമ്പാൽ വേലു , മാളു പൊടുപ്പിൽ പരേതരായ മുത്തോറൻ,  കല്യാണി , നാരായണി .
T News

working in the field of advertising and printing

Post a Comment

Previous Post Next Post