Trending

താമരശ്ശേരിയിൽ ഇത്തവണയും പെരുന്നാളൂട്ട്.


താമരശ്ശേരി: താമരശ്ശേരിയിൽ മുടങ്ങാതെ നാലാം വർഷവും പെരുന്നാളൂട്ട് നടത്തി.

താമരശ്ശേരി കാരാടി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പെരുന്നാളൂട്ട് നടത്തിയത്. പ്രദേശത്ത് താമസിക്കുന്ന അഥിതി തൊഴിലാളികൾക്കും, സഹോദര സമുദായ അംഗങ്ങൾക്കുമാണ് പെരുന്നാളൂട്ട് നടത്തിയത്.മഹല്ലിലെ ഓരോ വീടുകളിൽ പെരുന്നാളിനായി ഒരുക്കിയ ഭക്ഷണത്തിൽ നിന്നും ഒരു പങ്ക് പേക്കറ്റുകളിലാക്കി കമ്മറ്റി ഭാരവാഹികളെ ഏൽപ്പിക്കുകയും, ഇത് മൊത്തം സമാഹരിച്ച് കാരാടിയിൽ എത്തിച്ച് അവിടെ വെച്ച് വിതരണം ചെയ്യുകയുമായിരുന്നു. ബിരിയാണി, മന്തി, കഫ്സ തുടങ്ങി വിവിധങ്ങളായ വിഭവങ്ങളാണ് വിതരണം ചെയ്തത്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post