Home വെളിമണ്ണയിൽ തീപിടുത്തം byWeb Desk •06 March 0 താമരശ്ശേരി വെളിമണ്ണയിൽ തീപിടുത്തം. വെളിമണ്ണ തട്ടാഞ്ചേരി മലയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വൈകീട്ട് അഞ്ചരയോടെയാണ് തീ പടർന്നത്. മുക്കത്ത് നിന്നും ഫയർഫോഴ്സ് എത്തി തീയണച്ചു. Facebook Twitter