Home ചുരത്തിൽ നിന്നും കളഞു കിട്ടിയ മൊബൈൽ ഫോൺ ഉടമസ്ഥക്ക് കൈമാറി. byT News •21 March 0 താമരശ്ശേരി ചുരം രണ്ടാം വെച്ച് കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉടമസ്ഥക്ക് കൈമാറി. അടിവാരം പോലീസ് ഔട്ട് പോസ്റ്റിൽ വെച്ചാണ് ഉടമ ഫോൺ കൈപ്പറ്റിയത്. Facebook Twitter