Home താമരശ്ശേരി ചുരത്തിൽ പെട്ടിക്കടക്ക് തീപിടിച്ചു. byWeb Desk •09 March 0 താമരശ്ശേരി: ചുരം ഇരുപത്തി എട്ടാംമൈൽ (അടിവാരത്തിനും - ഒന്നാം വളവനും ഇടയിൽ പെട്ടിക്കടക്ക് തീപിടിച്ചു.മുക്കത്ത് നിന്നും ഫയർഫോഴ്സ് എത്തി തീയണച്ചു.കട പൂർണമായും കത്തിയമർന്നു. Facebook Twitter