താമരശ്ശേരി ചുരം ആറാം വളവിൽ KSRTC മിന്നൽ ബസ്സ് കുടുങ്ങിയതിനെ തുർന്ന് ഗതാഗത തടസ്സം. വൺവേയായി വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. ചുരം കയറുന്ന ബസ്സാണ് കുടുങ്ങിയത്.രാവിലെ 8 മണിയോടെയാണ് ബസ്സ് കുടുങ്ങിയത്
KSRTC കുടുങ്ങി; ചുരത്തിൽ ഗതാഗത തടസ്സം.
byT News
•
0