കോളിക്കൽ വടക്കുംമുറി
വേണാടിയിൽ താമസിക്കും
ചെറിയ ആലി നിര്യാതനായി.
ഭാര്യ :സൈനബ.
മക്കൾ:
ലത്തീഫ് ,അബ്ദുൽ ഗഫൂർ,റാബിയ,റംല,സൈഫുന്നിസ,ഉമ്മു സൽമ.
മരുമക്കൾ:
ഷംന ,ഖദീജ
ഗഫൂർ കോളിക്കൽ
നാസർ കാക്കവയൽ
റഫീഖ് എം എം പറമ്പ്
നൗഫൽ ഈയ്യാട്. മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 12.15 ന് VM ജുമാമസ്ജിദിലും 1 മണിക്ക് VOT ജുമാമസ്ജിദിലും