Trending

കാക്കവയലിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

ഈങ്ങാപ്പുഴ:കാക്കവയൽ   കക്കാട് കരികുളം  തോട്ടുപുറത്ത് താമസിക്കുന്ന പ്രതീഷ്, (30) നെയാണ് വൈകീട്ട് 3.30 ഓടെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. താമരശ്ശേരി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

 
T News

working in the field of advertising and printing

Post a Comment

Previous Post Next Post