കോടഞ്ചേരി : പരേതനായ പിണക്കാട്ട് ചാക്കോയുടെ മകൻ ജോയി ജെയിംസ് (51)നിര്യാതനായി. താമരശ്ശേരി കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ ആയിരുന്നു.
മാതാവ് : ലീലാമ്മ ചാക്കോ, വാലില്ലാപ്പുഴ മാളിയേക്കൽ കുടുംബം.
ഭാര്യ : ബിന്ദു ജോയി കൂറിമുള്ളിൽ (പള്ളിക്കുന്ന്.)
മക്കൾ: അനൂപ് (കോശീസ് കോളേജ് ബാംഗ്ലൂർ) , എയ്ഞ്ചൽ, ജൂവൽ (എല്ലാവരും വിദ്യാർത്ഥികൾ)
സഹോദങ്ങൾ : ജോർജ് , ബിജു, വിൻസന്റ് ( ഓസ്‌ട്രേലിയ).
സംസ്കാരം : പിന്നീട്. ഇപ്പോൾ ഭൗതിക ദേഹം ചൂലൂർ എംവിആർ ഹോസ്പിറ്റൽ മോർച്ചറിയിൽ.