Trending

നിര്യാതനായി

കൈതപ്പൊയിൽ: വെഞ്ചേരി 
യു.കെ. ഉസൈൻ (66) നിര്യാതനായി.

ദീർഘകാലമായി അടിവാരത്ത് മലഞ്ചരക്ക് വ്യാപാരിയായിരുന്നു.
ഭാര്യ:നഫീസ 
മക്കൾ:ഷമീർ, റാഷിദ്‌, സീനത്ത്,സുമയ്യത്ത്
മരുമക്കൾ: പനങ്കായി ശിഹാബ്,ഷാഫി,റാഷിദ, ഫസ്ന
സഹോദരങ്ങൾ: മൂസ്സ, അബ്ദു, സൈനബ, മറിയ.

മയ്യിത്ത് നിസ്കാരം ഇന്ന് 15-04-2026 ബുധൻ രാവിലെ 10 മണിക്ക് വേഞ്ചേരി ജുമാ മസ്ജിദിലും 10.30 ന് കൈതപൊയിൽ ജുമാ മസ്ജിദിലും.

T News

working in the field of advertising and printing

Post a Comment

Previous Post Next Post