താമരശ്ശേരി ചുരം ബദൽ റോഡിൽ പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരുക്ക്
.പിക്കപ്പ് ഡ്രൈവർ വളളിയാട് സ്വദേശി ഷാഫി, വാഹനത്തിൽ ഉണ്ടായിരുന്ന ബന്ധു ഈങ്ങാപ്പുഴ സ്വദേശി നൗഷാദ് എന്നിവർക്കാണ് പരുക്കേറ്റത്, ഇരുവരും താമരശ്ശേരി താലൂക്ക് ആപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. .കർണാടകയിൽ നിന്നും ഉള്ളി കയറ്റി വരികയായിരുന്ന പിക്കപ്പാണ് മുപ്പതേക്ര എന്ന സ്ഥലത്ത് താഴ്ചയിലേക്ക് മറിഞ്ഞത്
താമരശ്ശേരി ചുരം ബദൽ റോഡിൽ പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരുക്ക്
byT News
•
0