Trending

പച്ചക്കറി വിളവെടുപ്പ് നടത്തി

 താമരശ്ശേരി:                  പരപ്പൻപൊയിൽ താഴത്തുവലത്ത് വയലിൽ കൃഷിചെയ്ത പച്ചക്കറി വിളവെടുപ്പ്  കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌  വികസനകാര്യ ചെയർപേഴ്സൻ മൈമൂന ഹംസയും താമരശ്ശേരി ഗ്രാമപഞ്ചായത്ത്  മെമ്പർ ബബിതസുരേന്ദ്രനും 
  ചടങ്ങിൽ പങ്കെടുത്തു  വിളവെടുപ്പ്  നിർവഹിച്ചു, പ്രദേശത്തിന് ഊർജം നൽകുന്ന പച്ചക്കറി കൃഷി യുവ തലമുറക്ക് മുതൽക്കൂട്ടാകുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു. വിളവെടുപ്പിൽ  കെ. ടി. ബാലരാമൻ, ടി. വി. സുര കണ്ടംപാറ, നാസർ ഡെൽറ്റ, അർച്ചന, ഷൈനി ബാലരാമൻ, നിലൻ കൃഷ്ണ, എന്നിവർ പങ്കെടുത്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post