Home കാണാതായ യുവാവിനെ കണ്ടെത്തി. byT News •30 April 0 താമരശ്ശേരി: പുതുപ്പാടി കൊട്ടാരക്കോത്ത് നിന്നും കാണാതായ കാവുംപുറം കവുങ്ങിൻ തൊടിയിൽ കെ ടി സുലൈമാൻ്റെ മകൻ നിഷാൽ സൽമാൻ (22) നെ കോഴിക്കോട് നിന്നും കണ്ടെത്തി. ഇന്നു രാവിലെ 10.30 മുതലാണ് കാണാതായത്. Facebook Twitter