Trending

മലപുറത്ത് വാഹന അപകടം;യുവാവിന് പരുക്ക്.

താമരശ്ശേരി: പുതുപ്പാടി മലപുറത്ത്  സ്കൂട്ടർ അപകടത്തിൽ അമ്പലപ്പടി ജാസിമിനാണ് പരുക്കേറ്റത്. താമരശ്ശേരി ഭാഗത്തു നിന്നും ഈങ്ങാപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിൽ കാറിടിച്ചതാണ് അപകട കാരണമെന്നും, കാർ നിർത്താതെ പോയതായും പറയുന്നു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post