Trending

എം ഡി എം എ യുമായി യുവാവ് പിടിയിൽ.

കൽപ്പറ്റ: താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ
വി.റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്നും 40 ഗ്രാമോളം (സിപ് ലോക്ക് കവറുകൾ അടക്കം)എം.ഡി.എം.എ യാണ് പിടിച്ചെടുത്തത്. ഇരു കാലുകളിലും ടേപ്പ് ചെയ്‌ത നിലയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു. പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post