ന്യൂഡൽഹി: ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്ക് പിന്നാലെ റദ്ദാക്കിയ നീറ്റ് യുജി പരീക്ഷ ജൂൺ 21 ഞായറാഴ്‌ച നടത്തും. ഇന്നലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ വസതിയിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലെ ഉന്നത ഉദ്യോഗസ്ഥർ, സിബിഎസ്‌ഇയിലെ ഉന്നതർ ഉൾപ്പെടെ പങ്കെടുത്ത യോഗം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം.
നീറ്റ് പുനഃപരീക്ഷ ജൂൺ 21ന്; തീരുമാനം ഉന്നതതല യോഗത്തിൽ
byT News
•
0